Surprise Me!

K M Shaji Talks About Thanks Pinarayi Board In Australia | Oneindia Malayalam

2020-04-20 14,586 Dailymotion

കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയര്‍പ്പിച്ച് ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണില്‍ കൂറ്റന്‍ ബോര്‍ഡെന്ന പ്രചാരണം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. മെല്‍ബണിലെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ ടെല്‍സ്ട്രയുടെ ക്യാംമ്പെയ്ന്റെ ഭാഗമായുള്ള ഡിസ്പ്ലെ ബോര്‍ഡാണ് പിണറായിക്ക് ആദരമെന്ന രീതിയില്‍ പ്രചരിച്ചത്.

Buy Now on CodeCanyon